Accident | കോഴിക്കോട്ട് ബൈക് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com) ബൈക് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പേരാമ്പ്ര മുയിപ്പോത്ത് പള്ളിച്ചാന്‍കണ്ടി സനു എന്ന മോനൂട്ടന്‍ (29) ആണ് മരിച്ചത്. മുയിപ്പോത്ത് പനച്ചോട്ടില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയുണ്ടായ ബൈക് അപകടത്തിലാണ് സനുവിന് ഗുരുതരമായി പരുക്കേറ്റത്. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്. ബാബുവിന്റെയും സൗമിനിയുടെയും മകനാണ് സനു. സഹോദരി: നീതു.

Aster mims 04/11/2022

അതേസമയം, കോഴിക്കോട് ബൈകിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. പൊക്കുന്ന് കളത്തിങ്കല്‍ സുന്ദരന്‍ (54) ആണ് മരിച്ചത്. കഴിഞ്ഞ 12ന് ഉച്ചയ്ക്ക് കകോന്തനാരി ശ്രീകൃഷ്ണാശ്രമത്തിന് സമീപത്ത് നടന്നുപോകുമ്പോഴാണ് ബുള്ളറ്റ് ഇടിച്ച് സുന്ദരന് ഗുരുതരമായി പരുക്കേറ്റത്. തുടര്‍ന്ന് ചികിത്സയിലായിരിക്കെ ബുധനാഴ്ച വൈകുന്നേരം 5.30 മണിയോടെ മരിച്ചു.

Accident | കോഴിക്കോട്ട് ബൈക് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Keywords: Kozhikode, News, Kerala, Injured, Accident, Death, bike, Treatment, Kozhikode: Youth died in bike accident.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia