Accident | സ്‌കൂടറും കാറും കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം

 


കോഴിക്കോട്: (www.kvartha.com) സ്‌കൂടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. എംവിആര്‍ കാന്‍സര്‍ കെയര്‍ സെന്റര്‍ ജീവനക്കാരി മാമ്പറ്റ സ്വദേശിനി സുനിത (40) ആണ് മരിച്ചത്.

മുക്കം റോഡില്‍ കളന്‍തോട് വളവില്‍ ശനിയാഴ്ച രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്.

Accident | സ്‌കൂടറും കാറും കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം

Keywords: Kozhikode, News, Kerala, Accident, Woman, Death, Kozhikode: Woman died in road accident.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia