New Officers | ജിഎംഐ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; ലഹരിക്കെതിരെ വ്യാപാരികള്‍ ഒന്നിക്കണമെന്ന് പ്രമേയം
Nov 14, 2022, 18:35 IST
കോഴിക്കോട്: (www.kvartha) ഗ്രെയ്റ്റര്‍ മലബാര്‍ ഇനീഷിയേറ്റീവ് (GMI) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. എ എം ശെരീഫ് (പ്രസിഡന്റ്), അക്ബര്‍ സാദിഖ് (ജനറല്‍ സെക്രറി), സന്നാഫ് പാലക്കണ്ടി (ട്രഷറര്‍) എന്നിവര്‍ ഉള്‍പെട്ട 30 അംഗങ്ങളാണ്.
മാനേജ്‌മെന്റ് കമിറ്റി ജനറല്‍ബോഡി യോഗത്തിലാണ് 2022-2024 വര്‍ഷത്തേയ്ക്ക് ഭാരവാഹികള്‍ ചുമതലയേറ്റത്. സമൂഹത്തിലെ മഹാ വിപത്തായ ലഹരിക്കെതിരെ വ്യാപാരികള്‍ ഒന്നിക്കണമെന്ന് ഗ്രെയ്റ്റര്‍ മലബാര്‍ ഇനീഷിയേറ്റീവ് പ്രമേയം അവതരിപ്പിച്ചു.
ഡോ. എ എം ശെരീഫ് (പ്രസിഡന്റ്), അക്ബര്‍ സാദിഖ് (ജനറല്‍ സെക്രറി), സന്നാഫ് പാലക്കണ്ടി (ട്രഷറര്‍) |
Keywords: Kozhikode, News, Kerala, Election, Kozhikode: GMI elected new officers.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.