Found Dead | കോഴിക്കോട് ഉഷ സ്‌കൂള്‍ ഓഫ് അത്ലറ്റിക്‌സിലെ പരിശീലക ഹോസ്റ്റലില്‍ മരിച്ച നിലയില്‍

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com) ബാലുശ്ശേരി കിനാലൂര്‍ ഉഷ സ്‌കൂള്‍ ഓഫ് അത്ലറ്റിക്‌സിലെ പരിശീലകയെ ഹോസ്റ്റലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശിനിയായ അസിസ്റ്റന്റ് കോച്ച് ജയന്തി (27) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് ജയന്തിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷം മുന്‍പാണ് ജയന്തി ഇവിടെ പരിശീലകയായി എത്തിയത്. അതേസമയം മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ബാലുശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

Aster_MIMS
Found Dead | കോഴിക്കോട് ഉഷ സ്‌കൂള്‍ ഓഫ് അത്ലറ്റിക്‌സിലെ പരിശീലക ഹോസ്റ്റലില്‍ മരിച്ച നിലയില്‍

Keywords: Kozhikode, News, Kerala, Found Dead, Death, Police, Kozhikode: Female coach found dead at Usha School.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia