Found Dead | കോഴിക്കോട് വയോധികന്‍ പുഴയില്‍ മരിച്ച നിലയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (KVARTHA) വയോധികനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടിയങ്ങാട് കരിങ്കണ്ണികുന്നുമ്മല്‍ കുഞ്ഞിചെക്കനെയാണ് (85) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച (15.10.2023) രാവിലെ 7.30 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് കടിയങ്ങാടാണ് സംഭവം. 
Aster mims 04/11/2022

ശനിയാഴ്ച (14.10.2023) രാവിലെ മുതല്‍ ഇദ്ദേഹത്തെ കാണാതായിരുന്നു. പേരാമ്പ്ര പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ്‌മോര്‍ടം റിപോര്‍ട് വന്നതിന് ശേഷം കൂടുതല്‍ അന്വേഷണം നടത്തിയ ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂ എന്ന് പേരാമ്പ്ര പൊലീസ് വ്യക്തമാക്കി.

Found Dead | കോഴിക്കോട് വയോധികന്‍ പുഴയില്‍ മരിച്ച നിലയില്‍

Keywords: Kozhikode, Elderly Man, Kunhichekkan, Found Dead, River, News, Kerala, Kozhikode: Elderly man found dead in river.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia