ADVERTISEMENT
കൊയിലാണ്ടി: (www.kvartha.com) വ്യാപാരിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കേ പൂക്കാട് ഫ്രെൻഡ്സ് ഹയര്‍ ഗുഡ്‌സ് ഉടമ ഹംസ ആണ് മരിച്ചത്. പൊയില്‍ക്കാവ് സ്വദേശിയാണ്.
ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. രണ്ട് ദിവസമായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ട്രെയിനില്‍ മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം. കൊയിലാണ്ടി പൊലീസ് സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.

Keywords: News, Kerala, Found Dead, Death, Police, Train, Koyilandy: Man found dead after hit by train.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.