Accident | ലോറിയും ബൈകും കൂട്ടിയിടിച്ച് അച്ഛനും മകളും മരിച്ചു; അപകടം സ്‌കൂളിലേക്ക് പോകുന്നതിനിടെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്ലം: (www.kvartha.com) ലോറിയും ബൈകും കൂട്ടിയിടിച്ച് അച്ഛനും മകളും മരിച്ചു. കൊട്ടിയം സിത്താര ജങ്ഷനു സമീപം വാഴവിള പുത്തന്‍ വീട്ടില്‍ ഗോപകുമാര്‍ (56), കെ. ഗൗരി (16) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ കൊല്ലം-തിരുവനന്തപുരം ദേശീയപാതയില്‍ മൈലക്കാട് ഇറക്കത്താണ് അപകടം. 
Aster mims 04/11/2022

ചാത്തന്നൂര്‍ സര്‍കാര്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ മകളെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. സിത്താരമുക്കില്‍ നിന്നു ചാത്തന്നൂരിലേക്ക് പോകുന്നതിനായി വരവേ കൊല്ലം ഭാഗത്ത് നിന്നും വാഹനങ്ങളുമായി വന്ന കൂറ്റന്‍ ട്രെയിലര്‍ ലോറി ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Accident | ലോറിയും ബൈകും കൂട്ടിയിടിച്ച് അച്ഛനും മകളും മരിച്ചു; അപകടം സ്‌കൂളിലേക്ക് പോകുന്നതിനിടെ

Keywords:  Kollam, News, Kerala, Accident, Death, Kollam: Father and daughter died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia