തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്റെ സഹായം ആവശ്യമില്ലെന്ന് കോടിയേരി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 19.03.2021) തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്റെ സഹായം ആവശ്യമില്ലെന്ന് വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസ് സഹായം കൊണ്ടേ ജയിക്കൂവെങ്കില്‍ ആ വോട്ടും സീറ്റും എല്‍ഡിഎഫിന് വേണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ച വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. നേമത്ത് നിര്‍ത്തിയ ശക്തന്‍ അത്ര ശക്തനല്ലെന്നും ശക്തനെകൊണ്ടുവന്നത് ബിജെപിയെ സഹായിക്കാനാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
Aster_MIMS

തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്റെ സഹായം ആവശ്യമില്ലെന്ന് കോടിയേരി



Keywords:  Kannur, News, Kerala, Election, Kodiyeri Balakrishnan, Politics, RSS, Kodiyeri Balakrishnan says RSS help is not needed in election
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia