മലപ്പുറം കുന്നുമ്മലില്‍ കെഎംസിസിയുടെ ബസ് വെയറ്റിംഗ് ഷെല്‍ട്ടര്‍ മുനവ്വറലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു
Aug 11, 2015, 11:00 IST
മലപ്പുറം: (www.kvartha.com 11.08.2015) നഗരസഭയിലെ കുന്നുമ്മല്‍ ടൗണില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടി മലപ്പുറം മുനിസിപ്പല്‍ കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ ജിദ്ദയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പ് ആയ ഫളുല്‍ ഗ്രൂപ്പ് നിര്‍മിച്ച ബസ് വെയ്റ്റിംഗ് ഷെല്‍ട്ടര്‍ ഉദ്ഘാടനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ.പി മുസ്തഫ അധ്യക്ഷത വഹിച്ചു.
ഫളുല്‍ ഗ്രൂപ്പ് എം ഡി അബ്ദുര്‍ റഹ് മാന്‍ അബ്ദുല്ല മുഹ്യുദ്ദീന്‍ യൂസുഫ് (സൗദി അറേബ്യ), പി. ഉബൈദുല്ല എം.എല്‍.എ എന്നിവര്‍ മുഖ്യാഥിതികള്‍ ആയിരുന്നു. റഷീദ് ബാബു കലയത്ത്, ഇസ്മാഈല്‍ മുണ്ടുപറമ്പ്, സിയാസ് ബാബു മേല്‍മുറി, സലിപ്പ വലിയങ്ങാടി, പി.കെ മുസ്തഫ, ഷാജിമോന്‍ ഗള്‍ഫ്‌കെയര്‍, വി. മുസ്തഫ, യൂസുഫ്, മുട്ടേങ്ങാടന്‍ മുഹമ്മദലി, പി.കെ ബാവ എന്നിവര്‍ പങ്കെടുത്തു.
Keywords : Malappuram, KMCC, Bus, Inauguration, Kerala, Bus waiting shelter inaugurated.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.