പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ യുവാവ് റിമാന്‍ഡില്‍

 


ADVERTISEMENT

തൊടുപുഴ: (www.kvartha.com 04.08.2015) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കാരിക്കോട് കുമ്മംകല്ല് ആയപുരയ്ക്കല്‍ ഹാഫിസിനെ (19) തൊടുപുഴ പോലിസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് അറസ്റ്റ്. ഹാഫിസിനെ റിമാണ്ട് ചെയ്തു.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ യുവാവ് റിമാന്‍ഡില്‍കേസുമായി ബന്ധപ്പെട്ട് വളാഞ്ചേരി സ്വദേശികളായ രണ്ടു പേരെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റു ചെയ്തിരുന്നു. കഴിഞ്ഞ 26 നാണു പെണ്‍കുട്ടിയെ തൊടുപുഴയില്‍ നിന്നു കാണാതായത്. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടു.


Keywords : Kidnap, Case, Accused, Police, Remanded, Kerala, Idukki, Hafiz. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia