Inauguration | കണ്ണൂര്‍ സര്‍വകലാശാലയില്‍ ഖാദി ഓണം മേള ഉദ്ഘാടനം ചെയ്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കേരളാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ യൂനിവേഴ്സിറ്റി സ്റ്റുഡന്റ് അമിനിറ്റി സെന്ററില്‍ ഖാദി ഓണം മേള കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ സര്‍വകലശാല രജിസ്ട്രാര്‍ ജോബി കെ ജോസ് ആദ്യ വില്‍പന ഏറ്റുവാങ്ങി.

Aster mims 04/11/2022

ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. സെനറ്റ് മെമ്പര്‍ പി ജെ സാജു, കെ യു ഇ യു സെക്രട്ടറി പി എം മനോജ് കുമാര്‍, കെ യു എസ് ഒ പ്രസിഡന്റ് ഷാജി കരിപ്പത്ത്, പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ മാധവന്‍ നമ്പൂതിരി മാനേജര്‍ കെ വി ഫാറൂഖ് തുടങ്ങിയവര്‍ പങ്കെടുത്തു. മേള ആഗസ്റ്റ് 24 ന് സമാപിക്കും. ഖാദിക്ക് 30 ശതമാനം റിബേറ്റ് ലഭിക്കും.

Inauguration | കണ്ണൂര്‍ സര്‍വകലാശാലയില്‍ ഖാദി ഓണം മേള ഉദ്ഘാടനം ചെയ്തു

Keywords: Kannur, Iauguration, News, Kerala, Onam, Khadi Onam Mela inaugurated in Kannur University.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia