SWISS-TOWER 24/07/2023

Kesari Award | കേസരി പുരസ്‌കാരം ടി പത്മനാഭന്

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ഏഴാമത് കേസരി നായനാര്‍ പുരസ്‌കാരം കഥാകൃത്ത് ടി പത്മനാഭന് നല്‍കാന്‍ തീരുമാനിച്ചതായി പുരസ്‌കാര സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 25,000 രൂപയും ശില്പി കെ കെ ആര്‍ വെങ്ങര രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമടങ്ങിയ പുരസ്‌കാരം നവംബര്‍ 22ന് വൈകുന്നേരം അഞ്ച് മണിക്ക് മാതമംഗലത്ത് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ മന്ത്രി പി രാജീവ് കൈമാറും.

Aster mims 04/11/2022
Kesari Award | കേസരി പുരസ്‌കാരം ടി പത്മനാഭന്

വാര്‍ത്താ സമ്മേളനത്തില്‍ ജൂറി അംഗം കരിവെള്ളൂര്‍, എം ജിനേഷ് കുമാര്‍, ചെയര്‍മാന്‍ സി സത്യപാലന്‍, സെക്രടറി പി ദാമോദരന്‍ മാസ്റ്റര്‍, പ്രസിഡന്റ് കെ പ്രിയേഷ് എന്നിവര്‍ പങ്കെടുത്തു.

Kesari Award | കേസരി പുരസ്‌കാരം ടി പത്മനാഭന്

Keywords: Kannur, News, Kerala, Award, Press meet, Press-Club, Kesari award to T Padmanabhan.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia