Stamp Papers | കേരളത്തില്‍ മുദ്രപ്പത്രങ്ങള്‍ക്ക് കടുത്ത ക്ഷാമം; പ്രതിസന്ധി പരിഹരിക്കാന്‍ വില പുനനിര്‍ണയിക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (KVARTHA) കേരളത്തില്‍ മുദ്രപ്പത്രങ്ങള്‍ക്ക് കടുത്ത ക്ഷാമം. 100, 500 മുദ്രപ്പത്രങ്ങള്‍ക്കാണ് ക്ഷാമം നേരിടുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ മുദ്രപ്പത്രങ്ങളുടെ വില പുനനിര്‍ണയിക്കും. കുറഞ്ഞ വിലയ്ക്കുള്ള മുദ്രപ്പത്രങ്ങള്‍ ഉയര്‍ന്ന തുകയുടേതാക്കും. 
Aster mims 04/11/2022

അതേസമയം നിലവിലുള്ള മുദ്രപ്പത്രങ്ങളില്‍ ലോഹമുദ്ര പതിപ്പിച്ച് വില്‍ക്കും. അഞ്ച്, 10, 20 രൂപയുടെ മുദ്രപ്പത്രങ്ങള്‍ 100 രൂപയുടേയാക്കും. 50 രൂപയുടെ മുദ്രപ്പത്രം 500 രൂപയുടേതാക്കും. സെന്‍ട്രല്‍ സ്റ്റാമ്പ് ഡിപോയില്‍ കെട്ടിക്കിടക്കുന്ന മുദ്രപ്പത്രങ്ങള്‍ ഉപയോഗിക്കും.

Stamp Papers | കേരളത്തില്‍ മുദ്രപ്പത്രങ്ങള്‍ക്ക് കടുത്ത ക്ഷാമം; പ്രതിസന്ധി പരിഹരിക്കാന്‍ വില പുനനിര്‍ണയിക്കും

Keywords:  Thiruvananthapuram, Kerala, Stamp Papers, Shortage, Price, Kerala: Shortage of Stamp papers.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia