പിണറായി പറഞ്ഞു, സഖാക്കള്‍ കേട്ടു! ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഗ്രോ ബാഗുകളാക്കി മാറ്റി
May 25, 2016, 07:00 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 25.05.2016) തിരഞ്ഞെടുപ്പിന് ശേഷം കേരളം അഭിമുഖീകരിച്ച വലിയൊരു മലിനീകരണ പ്രശ്‌നമാണ് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ പലയിടത്തുമായി ഉയര്‍ത്തിയ ഫ്‌ലക്‌സ് ബോര്‍ഡുകള്‍. ഇത് തിരിച്ചറിഞ്ഞ് കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ എടുത്തുനീക്കി ഗുണകരമായി ഉപയോഗിക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു.
നേതാവിന്റെ നിര്‍ദ്ദേശം സ്വീകരിച്ച് ഫ്‌ല്കസ് ബോര്‍ഡുകള്‍ ഗ്രോ ബാഗുകളാക്കി വിതരണം ചെയ്യാനൊരുങ്ങുകയാണ് ഡിവൈ എഫ് ഐ മണ്ണഴി യൂണിറ്റ് അംഗങ്ങള്‍.
പച്ചക്കറി നടാന്‍ താല്പര്യമുള്ളവര്‍ക്ക് ബോര്‍ഡുകള്‍ വിതരണം ചെയ്യാനാണ് തീരുമാനം. തന്റെ ഫേസ്ബുക്ക് പേജിലൂടെ പിണറായി വിജയനാണ് ചിത്രം പങ്കുവെച്ചത്.
SUMMARY: The Left Democratic Front (LDF) witnessed a massive victory in the 2016 assembly elections in Kerala, and as promised earlier, the candidates are on an eco-friendly mission to remove the election campaign materials. The leaders and supporters of the alliance have taken an inspiring step towards a clean and green Kerala by removing flex-boards used as part of the election campaigns in the state and making grow-bags using it.
Keywords: Kerala, Assembly Election, Election 2016, Pinarayi Viajayan, LDF, Deputed CM

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.