Found Dead | കാണാതായ യുവാവ് ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആലപ്പുഴ: (www.kvartha.com) കാണാതായ യുവാവിനെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം എരുവ കിഴക്ക് നന്ദലാല്‍ ഭവനില്‍ അനന്തന്റെ മകന്‍ നന്ദലാല്‍ (24) എന്ന നന്ദുവാണ് മരിച്ചത്. കായംകുളത്ത് നിന്നും കഴിഞ്ഞ ദിവസം കാണാതായ യുവാവിന്റെ മൃതദേഹമാണ് സമീപത്തുള്ള എരുവ ക്ഷേത്രക്കുളത്തില്‍ കണ്ടെത്തിയത്.

Aster mims 04/11/2022

കായംകുളം എരുവയില്‍ നിന്നുമാണ് കഴിഞ്ഞ ദിവസം മുതല്‍ യുവാവിനെ കാണാതായതെന്ന് പൊലീസ് പറഞ്ഞു. യുവാവിന് മാനസിക വൈകല്യം ഉണ്ടായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Found Dead | കാണാതായ യുവാവ് ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍

Keywords: Alappuzha,News, Kerala, Found Dead, Death, Police, Missing, Kayamkulam: Man found dead in temple pond.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script