Accident | കരുവഞ്ചാലില്‍ ജീപും ബൈകും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ആലക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കരുവഞ്ചാല്‍ കണിയന്‍ചാലില്‍ പികപ് ജീപും (Pickup Jeep) ബൈകും (Bike) കൂട്ടിയിടിച്ച് ബൈക് യാത്രക്കാരനായ യുവാവ് മരിച്ചു. വെള്ളാട് സ്വദേശി ഓട്ടപുന്ന വിവേക് (22) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ അതീവ ഗുരുതരമായി പരുക്കേറ്റ വിവേകിനെ നാട്ടുകാരും പൊലീസും പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Aster_MIMS
Accident | കരുവഞ്ചാലില്‍ ജീപും ബൈകും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

Keywords: Kannur, News, Kerala, Accident, Death, Injured, Medical College, Karuvanchal: Man died in road accident.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia