പിണറായിയെ തൊടാന്‍ കാരാട്ടിന്‌ ധൈര്യമില്ല: ബെര്‍ലിന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പിണറായിയെ തൊടാന്‍ കാരാട്ടിന്‌ ധൈര്യമില്ല: ബെര്‍ലിന്‍
കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയിട്ടും പിണറായി വിജയനെ തൊടാന്‍ പ്രകാശ് കാരാട്ടിന്‌ ധൈര്യമില്ലെന്ന്‌ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. കുഞ്ഞനന്തന്‍നായര്‍. ചെലവിന് കൊടുക്കുന്നവരെ അനുസരിക്കണമെന്ന നടപ്പ് രീതിയാണ് ഇതിന്റെ കാരണം.

അധികകാലം വിഎസ് അച്യുതാനന്ദന് കേന്ദ്ര കമ്മിറ്റിയില്‍ തുടരാനാകില്ല. അധികം വൈകാതെ വിഎസ്സിനെ സിപിഐ(എം) പുറത്താക്കുകയോ അദ്ദേഹം സ്വയം പുറത്തുപോവുകയോ ചെയ്യും. വിഎസ് വന്നാലും ഇല്ലെങ്കിലും ഒരു ബദല്‍ പാര്‍ട്ടി സംസ്ഥാനത്ത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

ടിപി വധത്തിന്‌ ശേഷം ഔദ്യോഗീക പക്ഷം വിഎസിനെതിരെ തിരിഞ്ഞപ്പോഴും വിഎസ് പാര്‍ട്ടിക്ക് പുറത്തുവരണമെന്ന്‌ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ആവശ്യപ്പെട്ടിരുന്നു. പ്രത്യയശാസ്ത്രപരമായ അഭിപ്രായവിത്യാസത്തെതുടര്‍ന്ന്‌ പാര്‍ട്ടി പുറത്താക്കിയ പ്രമുഖ കമ്യൂണിസ്റ്റ് നേതാവാണ്‌ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍.

English Summery
Karat has no courage to take step against Pinarayi: Berlin 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia