Found Dead | ചപ്പാരപ്പടവ് മംഗരയില്‍ യുവാവ് മരിച്ച നിലയില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ചപ്പാരപ്പടവ് മംഗരയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പടവ് ആരംഭന്‍ വീട്ടില്‍ ദാമുവിന്റെ മകന്‍ എ മിഥുന്‍(36) ആണ് മരിച്ചത്. വെള്ളിയാഴ്ച (11.08.2023) വൈകുന്നേരം 5.30 മണിയോടെയാണ് മിഥുനെ ചപ്പാരപ്പടവ് മംഗരയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
Aster_MIMS

മൃതദേഹം കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ പോസ്റ്റ്മോര്‍ടം നടത്തിയ ശേഷം സംസ്‌കരിക്കും.

Found Dead | ചപ്പാരപ്പടവ് മംഗരയില്‍ യുവാവ് മരിച്ച നിലയില്‍

Keywords: News, Kannur, Kerala, Found dead, A Midhun, Death, Kannur: Young man found dead.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia