ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ലഹരിമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍. നസീര്‍(39) സമീര്‍(44) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ ബിനുമോഹന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരുടെ കൈവശം നിന്നും 13.35 ഗ്രാം എം.ഡി.എം.എ.യും പിടികൂടി.
കണ്ണൂര്‍ താവക്കര റെയില്‍വേ അന്‍ഡര്‍ ബ്രിഡ്ജിന് സമീപം ലഹരിമരുന്ന് വില്പന നടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഓപറേഷന് ക്ലീന്‍ കണ്ണൂരിന്റെ ഭാഗമായി ലഹരിമരുന്ന് ഉപയോഗവും വില്പനയും തടയുന്നതിനായി കണ്ണൂര്‍ പോലീസ് വിവിധയിടങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്.
Keywords: Kannur, News, Kerala, Drugs, Arrested, Seized, Police, Crime, MDMA, Kannur: Two men arrested with drugs.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

