Accident | തലശേരി-കണ്ണൂര്‍ ദേശീയ പാതയില്‍ വാഹനാപകടം: 2 പേര്‍ക്ക് പരുക്ക്
Jun 14, 2023, 09:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) തലശേരി-കണ്ണൂര്‍ ദേശീയ പാതയില്‍ വാഹനാപകടം. നടാലില്‍ ബുധനാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ രണ്ട് ഓടോറിക്ഷകള്‍ തകരുകയും രണ്ട് ഡ്രൈവര്‍മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എറണാകുളത്ത് നിന്നും കണ്ണൂരിലേക്ക് പോകുന്ന പാര്‍സല്‍ ലോറി നിയന്ത്രണംവിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തില്‍ മരം കടപുഴകി വീണതിനാല്‍ ഓടോറിക്ഷ തകര്‍ന്നു. മറ്റൊരു ഓടോറിക്ഷയില്‍ പാര്‍സല്‍ ലോറി ഇടിച്ചുമാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ചാല മിംമ്‌സ് ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Keywords: Kannur, News, Kerala, Injured, Accident, Auto rickshaw, Kannur: Two injured in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


