Accident | ബൈകും ലോറിയും കൂട്ടിയിടിച്ച് അപകടം; വിദ്യാര്‍ഥി ഉള്‍പെടെ 2 പേര്‍ മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശേരി: (KVARTHA) മാഹി പുന്നോലില്‍ വച്ച് ബൈക് ലോറിയിലിടിച്ച് കൊയിലാണ്ടി സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു. പുത്തന്‍ കടപ്പുറം, ചെറിയ പുരയില്‍ യദുലാലാ(17)ണ് മരിച്ചത്. ഞായറാഴ്ച (16.10.2023) വൈകുന്നേരം ന്യൂമാഹി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാക്കൂട്ടം-പാറാല്‍ റോഡില്‍ ആച്ചുകുളങ്ങര പഴയ പോസ്റ്റോഫീസിന് സമീപത്താണ് അപകടം നടന്നത്. അപകടത്തില്‍ തലശേരി സ്വദേശി നിധീഷ് തല്‍ക്ഷണം മരണപ്പെട്ടിരുന്നു. 
Aster mims 04/11/2022

പരുക്കേറ്റ യദുവിനെ ഞായറാഴ്ച വൈകുന്നേരം കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ മരണമടയുകയായിരുന്നു. കൊയിലാണ്ടി ജിവിഎച്എസ്എസ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു യദു. ആദരസൂചകമായി സ്‌കൂളിന് തിങ്കളാഴ്ച അവധി നല്‍കിയിട്ടുണ്ട്. പുത്തന്‍ കടപ്പുറം, ചെറിയ പുരയില്‍ ലാലു-ധന്യ ദമ്പതികളുടെ മകനാണ്. സഹോദരി ദിയ.

Accident | ബൈകും ലോറിയും കൂട്ടിയിടിച്ച് അപകടം; വിദ്യാര്‍ഥി ഉള്‍പെടെ 2 പേര്‍ മരിച്ചു

Keywords: News, Kerala, Injured, Treatment, Kannur, New Mahe, Accident, Road Accident, Death, Kannur: Two incliding student died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia