Festival | കെഎസ്എഫ്ഇ ജീവനക്കാരുടെ കണ്ണൂര്‍ മേഖല കലോത്സവം മെയ് 28ന്
May 27, 2023, 18:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കെഎസ്ഇഎഫ്ഇ ജീവനക്കാരുടെ കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ പരിപോഷിപ്പിക്കാന്‍ വേണ്ടി രൂപീകൃതമായ ഫെസ്കയുടെ കണ്ണൂര്‍ മേഖലാ കലോത്സവം മെയ് 28 ന് കണ്ണൂര്‍ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടക്കും. രാവിലെ 9.30 മണിയോടെ ചലച്ചിത്ര സംവിധായകന് ഷെറിന് ഗോവിന്ദന് ഉദ്ഘാടനം ചെയ്യും.
കെഎസ്എഫ്ഇ ഡയറക്ടര്‍ അഡ്വ. എം സി രാഘവന് മുഖ്യാതിഥിയാകും. വൈകുന്നേരം 4.30 മണിക്ക് വിവിധ കലാമത്സര വിജയി കള്‍ക്കുള്ള സമ്മാന വിതരണം കണ്ണൂര്‍ എജിഎം കെ ടി ചന്ദ്രശേഖരന് നിര്‍വഹിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ കെ രസ്ന, കണ്ണൂര്‍ എജിഎം കെ ടി ചന്ദ്രശേഖരന്, പി യഹ് യ, കെ കെ രവി, രഞ്ജിത്ത് തൊരയില്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kannur, News, Kerala, Press meet, Festival, Kannur Region Arts Festival of KSFE employees on 28th May.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

