Found Dead | കണ്ണൂര്‍ സര്‍വകലശാല മാങ്ങാട്ടുപറമ്പ് കാംപസില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
Jun 18, 2023, 17:36 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) പിജി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് കാവു മന്ത സ്വദേശി ആനന്ദ് കാളിദാസ് (23) ആണ് മരിച്ചത്. കണ്ണൂര്‍ സര്‍വകലശാല മാങ്ങാട്ടുപറമ്പ് കാംപസിലെ രണ്ടാം വര്‍ഷ പിജി വിദ്യാര്‍ഥിയാണ്.
ഞായറാഴ്ച ഉച്ചയോടെയാണ് കാംപസിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണപുരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Keywords: Kannur, News, Kerala, Student, Found dead, Kannur: PG student found dead.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

