Payyannur Sargajalakam | പയ്യന്നൂര്‍ സര്‍ഗജാലകം സാംസ്‌കാരിക സദസ് നടത്തി; വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരത്തിന് ശേഷം വിവിധ കലാപരിപാടികള്‍ അരങ്ങേറി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തളിപറമ്പ്: (www.kvartha.com) പയ്യന്നൂര്‍ സര്‍ഗജാലകം കലാ സാഹിത്യ സാംസ്‌കാരിക വേദി പരിയാരം അമ്മാനപ്പാറയില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സദസ് ഗ്രാമ പഞ്ചായത് പ്രസിഡന്റ് ടി ഷീബ ഉദ്ഘാടനം ചെയ്തു. സര്‍ഗജാലകം പ്രസിഡന്റ് എ കെ ഈശ്വരന്‍ അധ്യക്ഷത വഹിച്ചു. 

പി പി ബാബുരാജ്, മാധവന്‍ പുറച്ചേരി, എ വി പവിത്രന്‍, ഷെറി ഗോവിന്ദ്, എം വി ഷാജി, വിനോദ് പട്ടുവം, വല്‍സന്‍ അഞ്ചാംപീടിക തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരത്തിന് ശേഷം വിവിധ കലാപരിപാടികള്‍ അരങ്ങേറി. 'കാറ്റാടിക്കുമുണ്ട് ഇത്തിരിത്തണല്‍' എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രദര്‍ശനവും സംവാദവുമുണ്ടായിരുന്നു. സുമിത ജനാര്‍ദ്ദനന്‍ സ്വാഗതവും എന്‍ വി ഗംഗാധരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Aster mims 04/11/2022

Payyannur Sargajalakam | പയ്യന്നൂര്‍ സര്‍ഗജാലകം സാംസ്‌കാരിക സദസ് നടത്തി; വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരത്തിന് ശേഷം വിവിധ കലാപരിപാടികള്‍ അരങ്ങേറി

Keywords: Thaliparamba, News, Kerala, Payyanur Sargalayam, Kannur: Payyanur Sargalayam conducted the Samskarika Sadhas.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia