Accident | തലശേരി മൈനര്‍ സെമിനാരി വികാരി വാഹനാപകടത്തില്‍ മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) തലശേരി മൈനര്‍ സെമിനാരി വികാരി വാഹനാപകടത്തില്‍ മരിച്ചു. അസി. റെക്ടര്‍ ഫാദര്‍ മനോജ് ഒറ്റപ്പാക്കല്‍ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഫാദര്‍ സഞ്ചരിച്ചിരുന്ന വാഹനം വടകര അടുത്ത് വച്ചാണ് അപകടത്തില്‍പെട്ടത്. 

കൂടെയുണ്ടായിരുന്ന ഫാ. ജോര്‍ജ് കരോട്ട്, ഫാ. പോള്‍ മുണ്ടോളിക്കല്‍, ഫാ. ജോസഫ് പണ്ടാരപ്പറമ്പില്‍ എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
Aster mims 04/11/2022

Accident | തലശേരി മൈനര്‍ സെമിനാരി വികാരി വാഹനാപകടത്തില്‍ മരിച്ചു

Keywords: Kannur, News, Kerala, Accident, Death, Kannur: One died and three injured in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script