കുവൈത്തില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 15.05.2020) കുവൈത്തില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു. കണ്ണൂര്‍ പാനൂര്‍ കൂരാറ അഷ്‌റഫ് എരഞ്ഞൂല്‍ (51) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ അമീരി ആശുപത്രിയില്‍ ആയിരുന്നു മരണം. മുബാറകിയയില്‍ റെസ്റ്റാറന്റ് നടത്തുകയായിരുന്നു.

ഭാര്യ: റഹ്മത്ത്. മക്കള്‍: അജ്മല്‍ (കുവൈത്ത്), അനസ്, റന. പരേതനായ എരഞ്ഞോള്‍ ഇബ്രാഹിമിന്റെയും മറിയമിന്റെയും മകനാണ്. സഹോദരങ്ങള്‍: നാസര്‍, ബഷീര്‍, ഹാരിസ്, മനാഫ്, സാജിദ്, റഹിമ, സൗജത്ത്.

കുവൈത്തില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു

Keywords:  Kannur, News, Kerala, COVID19, Trending, Death, Hospital, Kannur native dies of covid 19 in Kuwait
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia