Protest March | ഡെല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തരുടെ വീടുകളില്‍ റെയ്ഡ്: കണ്ണൂരില്‍ പ്രതിഷേധ മാര്‍ച് നടത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) ഡെല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ പൊലീസ് നടത്തിയ അനധികൃത റെയ്ഡിനെതിരെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍, കേരള ന്യൂസ് പേപര്‍ എംപ്ലോയീസ് ഫെഡറേഷന്‍ ജില്ലാ കമിറ്റികളുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ പ്രതിഷേധ മാര്‍ച് നടത്തി. കണ്ണൂര്‍ പ്രസ് ക്ലബ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. 
Aster mims 04/11/2022

കെയുഡബ്ല്യൂജെ ജില്ലാ സെക്രടറി കെ വിജേഷ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. കെ എന്‍ ഇ എഫ് ജില്ലാ പ്രസിഡന്റ് കെ സജീവന്‍ അധ്യക്ഷത വഹിച്ചു. കെയുഡബ്ള്യൂ ജെ സംസ്ഥാന കമിറ്റി അംഗം കെ പി ജൂലി, കെഎന്‍ഇഎഫ് സംസ്ഥാന കമിറ്റി അംഗം, എ കൃഷ്ണന്‍  എഐഎന്‍ ഇഎഫ് അഖിലേന്ത്യ സെക്രടറി സി മോഹനന്‍ പ്രസ് ക്ലബ് ജോയന്റ് സെക്രടറി എം സന്തോഷ്, എക്സിക്യുടീവ് കമിറ്റിയംഗം ടി പി വിപിന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു. 

Protest March | ഡെല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തരുടെ വീടുകളില്‍ റെയ്ഡ്: കണ്ണൂരില്‍ പ്രതിഷേധ മാര്‍ച് നടത്തി

പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമിറ്റി അംഗങ്ങളായ എന്‍ വി മഹേഷ് ബാബു, ശ്രീജിത്ത് പരിയാരം,  മുന്‍ സംസ്ഥാന ജനറല്‍ സെക്രടറി സി നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kannur, News, Kerala, Media, House, Raid, Delhi, Protest, March, Kannur: Media workers' houses raided in Delhi: Protest march held.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia