Accidental Death | ചെറുതാഴത്ത് ആംബുലന്‍സ് ഇടിച്ച് പരിക്കേറ്റ സ്‌കൂടര്‍ യാത്രക്കാരന്‍ മരിച്ചു

 


ADVERTISEMENT

പിലാത്തറ: (www.kvartha.com) ചെറുതാഴത്ത് സ്‌കൂടറും ആംബുലന്‍സും കൂട്ടിയിടിച്ച് സ്‌കൂടര്‍ യാത്രക്കാരന്‍ മരിച്ചു. പഴയങ്ങാടി അടുത്തില സ്വദേശി മിനിയാടന്‍ ഹൗസില്‍ എം പ്രജീഷ് (41) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ ചെറുതാഴം മണ്ടൂരിലായിരുന്നു അപകടം.

പരിക്കേറ്റ ഇയാളെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അതിതീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയ്ക്കിടെ ഉച്ചയോടെ മരണമടയുകയായിരുന്നു.
Aster_MIMS

Accidental Death | ചെറുതാഴത്ത് ആംബുലന്‍സ് ഇടിച്ച് പരിക്കേറ്റ സ്‌കൂടര്‍ യാത്രക്കാരന്‍ മരിച്ചു

Keywords:  News, Kerala, Accident, Medical College, Treatment, hospital, Injured, Kannur: Man died road accident.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia