Found Dead | കണ്ണൂരില്‍ ട്രെയിന്‍ തട്ടി കാസര്‍കോട് സ്വദേശിയായ ഇലക്ട്രീഷ്യന്‍ മരിച്ച നിലയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) സൗത് റെയില്‍വേ സ്റ്റേഷനടുത്ത് ട്രെയിന്‍ തട്ടി മരിച്ചത് കാസര്‍കോട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. ബേകല്‍ ഫോര്‍ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തൊട്ടി-കിഴക്കേക്കരയിലെ കിഴക്കേക്കര ഹൗസില്‍ വിജയകുമാര്‍ (51) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് വീട്ടില്‍ നിന്നും പുറപ്പെട്ടത്. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിനിടെയാണ് കണ്ണൂരില്‍ അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ച വിവരമറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ ജില്ലാ ആശുപത്രിയിലെത്തിയാണ് മരിച്ചത് വിജയകുമാറാണെന്ന് തിരിച്ചറിഞ്ഞത്. 
Aster mims 04/11/2022

Found Dead | കണ്ണൂരില്‍ ട്രെയിന്‍ തട്ടി കാസര്‍കോട് സ്വദേശിയായ ഇലക്ട്രീഷ്യന്‍ മരിച്ച നിലയില്‍

പരേതനായ കുട്ട്യന്‍-പാട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ. ഉഷ. മക്കള്‍: വര്‍ഷ, വിഷ്ണു (ഇരുവരും വിദ്യാര്‍ഥികള്‍) സഹോദരങ്ങള്‍: ശാരദ, അജയകുമാര്‍, ശോഭനകുമാരി.

Keywords: Kannur, News, Kerala, Found dead, Electrician, Death, Train, Kannur: Electrician from Kasaragod found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia