Conference | കണ്ണൂരില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ കേരള കാറ്ററേഴ്സ് സംസ്ഥാന സമ്മേളനം നടത്തി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കോണ്‍ഫേഡറേഷന്‍ ഓഫ് ഓള്‍ കേരള കാറ്ററേഴ്സ് സംസ്ഥാന സമ്മേളനം കണ്ണൂര്‍ എക്സോറ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. കെ വി സുമേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. അബ്ദുര്‍ റഹീം അധ്യക്ഷനായി. ഫുഡ് സേഫ്റ്റി ഡെപ്യൂടി കമീഷനര്‍ അലക്സ് കെ ഐസക്, സൂരജ് ഗഫൂര്‍, ശാഹുല്‍ ഹമീദ്, എല്‍ദോസ്, എം ആര്‍ റശീദ് എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് എക്സിബിഷന്‍, ജനറല്‍ അസംബ്ളി, മ്യൂസിക ഫ്യൂഷന്‍ എന്നിവ നടന്നു. വൈകുന്നേരം നടന്ന പൊതുസമ്മേളനം കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. സജീവ് ജോസഫ് എംഎല്‍എ, ബിനോയ് കുര്യന്‍, മുസ്തഫ പാമ്പുരുത്തി, ദേവസ്യ മേച്ചേരിന്‍ വി ബാലന്‍, എം കെ രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.
Keywords: Kannur, News, Kerala, Conference, Inauguration, Kannur: Confederation of All Kerala Caterers conducted the state conference.