Action Against Contractor | കല്‍പ്പറ്റ ബൈപാസിന്റെ നിര്‍മാണത്തില്‍ വീഴ്ച വരുത്തിയ സംഭവം; കരാറുകാരനെ പുറത്താക്കി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വയനാട്: (www.kvartha.com) കല്‍പ്പറ്റ ബൈപാസിന്റെ നിര്‍മാണത്തില്‍ വീഴ്ച വരുത്തിയ സംഭവത്തില്‍ കരാറുകാരനെ പുറത്താക്കി കെആര്‍എഫ്ബി എക്‌സിക്യൂടീവ് എന്‍ജിനീയര്‍. ആര്‍ എസ് ഡവലപ്‌മെന്റ് ആന്‍ഡ് കണ്‍സ്ട്രഷന്‍ കംപനിയാണ് കരാറുകാര്‍.
കര്‍ശന നിര്‍ദേശം നല്‍കിയിട്ടും കരാറുകാരന്‍ കേട്ട ഭാവം നടിച്ചില്ലെന്നും കെആര്‍എഫ്ബി ആരോപിച്ചു. കല്‍പറ്റ ബൈപ്പാസ് നിര്‍മാണത്തിലെ അപാകതയുമായി ബന്ധപ്പെട്ട് കരാറുകാരന് നേരത്തെ കാരണം വയനാട് ജില്ലാ കലക്ടര്‍ കാണിക്കല്‍ നോടീസ് നല്‍കിയിരുന്നു. ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കാതിരിക്കാന്‍ കാരണമുണ്ടങ്കില്‍ അറിയിക്കണമെന്ന് ജില്ലാ കലക്ടര്‍ നോടീസില്‍ ആവശ്യപ്പെട്ടിരുന്നു.
Keywords: Wayanad, News, Kerala, Road, District Collector, Case, Kalpetta Bypass; Action against contractor.

