ADVERTISEMENT
തൃശൂര്‍: (www.kvartha.com 26.05.2016) കലാഭവന്‍ മണിയുടെ കുടുംബം നിരാഹാര സമരത്തിനൊരുങ്ങുന്നു. മണിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും അന്വേഷണം തൃപ്തികരമല്ലെന്നും ആരോപിച്ചാണ് സമരം. മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ചാലക്കുടി സൗത്ത് ഫ്‌ളൈ ഓവറിന് കീഴില്‍ ശനിയാഴ്ച രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ
നിരാഹാര സമരം നടത്താനാണ് തീരുമാനം. മലയാളികളുടെ കറുത്ത മുത്തായ മണി മരിച്ചിട്ട് മൂന്ന് മാസം പിന്നിടുന്നതിനിടയിലാണ് സൂചനാ സമരവുമായി കുടുംബാംഗങ്ങള്‍ മുന്നോട്ടുപോകുന്നത്.
ചാലക്കുടി സൗത്ത് ഫ്‌ളൈ ഓവറിന് കീഴില്‍ ശനിയാഴ്ച രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ
Chalakudy: The family members of cine actor Kalabhavan Mani have planned to stage a one-day fast alleging that the probe into the death is heading in the wrong direction.
Keywords: Mollywood, Actor, Kalabhavan Mani, Protest, Family Members, Brother, RLV Ramakrishnan, Protest, Unnatural Death, Probe, Facebook, Poster, Kerala.
Keywords: Mollywood, Actor, Kalabhavan Mani, Protest, Family Members, Brother, RLV Ramakrishnan, Protest, Unnatural Death, Probe, Facebook, Poster, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

