ADVERTISEMENT
തിരുവനന്തപുരം: നെയ്യാറ്റിന്‍ കരയില്‍ ചൂടുപിടിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊഴുപ്പേകാന്‍ കെ മുരളീധരനും രംഗത്തെത്തി. ആര്‍ ശെല്‍വരാജിന്റെ യുഡിഎഫ് സ്ഥാനാര്‍ത്ഥിത്വത്തെചൊല്ലി അഭിപ്രായ വ്യത്യാസമുണ്ടായതിനെത്തുടര്‍ന്ന് മുരളീധരന്‍ പ്രചരണരംഗത്തുനിന്നും വിട്ടുനില്‍ക്കുകയായിരുന്നു. പിന്നീട് ശെല്‍ വരാജുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കെ മുരളീധരന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്ന് അറിയിച്ചത്. അവിയന്നൂര്‍ പഞ്ചായത്തിലെ ശെല്‍വരാജിന്റെ മണ്ഡല പര്യടന സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് മുരളീധരന്‍ എത്തിയത്.
English Summery
K Muraleedharan reached in Neyyattinkara.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

