കൊണ്ടോട്ടി എം.എല്‍.എ കെ. മുഹമ്മദുണ്ണി ഹാജിക്ക് വാഹനാപകടത്തില്‍ പരിക്ക്

 


ADVERTISEMENT

കൊണ്ടോട്ടി എം.എല്‍.എ കെ. മുഹമ്മദുണ്ണി ഹാജിക്ക് വാഹനാപകടത്തില്‍ പരിക്ക്
തിരുവനന്തപുരം: കൊണ്ടോട്ടി എം.എല്‍.എ കെ. മുഹമ്മദുണ്ണി ഹാജിക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ ബൈക്കിടിച്ചാണ്‌ അപകടമുണ്ടായത്. എം.എല്‍.എ ഹോസ്റ്റലിന്‌ മുന്‍പില്‍ വച്ചായിരുന്നു അപകടം. പരുക്കേറ്റ എം.എല്‍.എയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃ തര്‍ അറിയിച്ചു. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

Keywords:  Thiruvananthapuram, MLA., Kerala, Accident, Injured



Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia