കൊണ്ടോട്ടി എം.എല്‍.എ കെ. മുഹമ്മദുണ്ണി ഹാജിക്ക് വാഹനാപകടത്തില്‍ പരിക്ക്
May 10, 2012, 09:28 IST
തിരുവനന്തപുരം: കൊണ്ടോട്ടി എം.എല്‍.എ കെ. മുഹമ്മദുണ്ണി ഹാജിക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. എം.എല്‍.എ ഹോസ്റ്റലിന് മുന്‍പില്‍ വച്ചായിരുന്നു അപകടം. പരുക്കേറ്റ എം.എല്‍.എയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃ തര്‍ അറിയിച്ചു. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
Keywords: Thiruvananthapuram, MLA., Kerala, Accident, Injured
Keywords: Thiruvananthapuram, MLA., Kerala, Accident, Injured
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.