കോന്നി: (www.kvartha.com 29.05.2021) കോന്നി ആനക്കൂട്ടിലെ കുട്ടിയാന ജൂനിയര്‍ സുരേന്ദ്രന്‍ ചരിഞ്ഞു. ജൂനിയര്‍ സുരേന്ദ്രന്‍ എന്ന് പേര് നല്‍കിയ കുട്ടിയാനയ്ക്ക് മൂന്നു മാസം മാത്രമാണ് പ്രായം. ദഹന സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
നിലമ്പൂര്‍ വനത്തില്‍ നിന്ന് ഒരു മാസം മുമ്പ് കൂട്ടംതെറ്റിയ നിലയിലാണ് കുട്ടിയാനയെ കണ്ടെത്തിയത്. തുടര്‍ന്ന് കോന്നി ആനക്കൂട്ടില്‍ എത്തിച്ചതായിരുന്നു.
Keywords: News, Kerala, Elephant, Death, Junior Surendran, Treatment, Junior Surendran elephant died in Konni
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.