SWISS-TOWER 24/07/2023

രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ജോയ് എബ്രഹാം മല്‍സരിക്കും

 


രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ജോയ് എബ്രഹാം മല്‍സരിക്കും
തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ജോയ് എബ്രഹാം മല്‍സരിക്കുമെന്ന്‌ ഉറപ്പായി. കെ.എം മാണിയും പിജെ ജോസഫും ഇതുസംബന്ധിച്ച് ധാരണയിലെത്തി. സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനുശേഷം ഔദ്യോഗീക പ്രഖ്യാപനം ഉണ്ടാകും. എന്നാല്‍ രാജ്യസഭാ സ്ഥാര്‍ത്ഥിയെക്കുറിച്ച് ആരും തന്നോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്ന്‌ പിസി ജോര്‍ജ്ജ് പറഞ്ഞു. സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

English Summery
Joy Abraham will be elected as Rajya Sabha seat nominee. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia