ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 03.08.2015) പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധത്തിനൊപ്പം മുസ്ലിം ലീഗ് സജീവമായി പങ്കെടുക്കുമെന്ന് പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡണ്ട് ഇ. അഹമ്മദ് എം.പി. പാര്‍ട്ടിയുടെ അടിയന്തര യോഗങ്ങള്‍ നടക്കുന്നതിനാല്‍ കഴിഞ്ഞ ദിവസം മുസ്ലിം ലീഗിന്റെ രണ്ട് അംഗങ്ങള്‍ക്കും പാര്‍ലമെന്റില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. വരുംദിവസങ്ങളില്‍ പ്രതിപക്ഷ നിലപാടിനൊപ്പം പാര്‍ട്ടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

