യു ഡി എഫിന്റെ ശക്തി ലീഗ് തന്നെ: പിണറായി

 


ADVERTISEMENT

കാസര്‍കോട്: (www.kvartha.com 14/10/2015) യു ഡി എഫിന്റെ ശക്തി കോണ്‍ഗ്രസല്ല മുസ്ലിം ലീഗാണെന്ന് പിണറായി. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് പിണറായി ഇങ്ങനെ പറഞ്ഞത്.

ലീഗില്ലെങ്കില്‍ കോണ്‍ഗ്രസിന് പോലും രക്ഷപ്പെടാനാകില്ല. ലീഗിനോടുള്ള സമീപനത്തില്‍ സി പി എമ്മിന് ഇതുവരെ മാറ്റമൊന്നും സംഭവിച്ചിട്ടില്ല, അവര്‍ യു ഡി എഫിന്റെ ഭാഗമായി ഇപ്പോഴും നില്‍ക്കുന്നു. അതുകൊണ്ടുതന്നെ എല്‍ ഡി എഫ് ലീഗുമായി സഹകരിക്കുന്ന കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

യു ഡി എഫിന്റെ ശക്തി ലീഗ് തന്നെ: പിണറായി


Related News:
കാസര്‍കോട് ജില്ലയിലെ 5 പഞ്ചായത്തുകളില്‍ കോ-ലീ-ബി സഖ്യമെന്ന് പിണറായി

വെള്ളാപ്പള്ളി നടപ്പാക്കുന്നത് ആര്‍ എസ് എസ് അജണ്ട: പിണറായി

ശാശ്വതീകാനന്ദയുടെ മരണം: പുതിയ വെളിപ്പെടുത്തലുമായി പിണറായി


Keywords: Pinarayi Vijayan, Kasaragod, Kerala, Election-2015, Muslim League, UDF, Congress
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk Delta
Desk Delta

154168 Articles

Tags

Share this story

wellfitindia