ഞാന്‍ കുഴഞ്ഞുവീണിട്ടുമില്ല, എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുമില്ല: ഇന്നസെന്റ്
May 26, 2016, 13:26 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 26.05.2016) സോഷ്യല്‍ മീഡിയക്കെതിരെ നടനും എം.പിയുമായ ഇന്നസെന്റ്. ഷൂട്ടിംഗിനിടയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് താന്‍ കുഴഞ്ഞുവീണെന്നും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നുമുള്ള വാര്‍ത്തകള്‍ വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു.
.
ബുധനാഴ്ച സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്ത് എത്തിയിരിക്കുകയാണെന്നും ഇന്നസെന്റ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
ബിജു മേനോന്റെ വെള്ളക്കടുവ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച് ഇന്നസെന്റ് കുഴഞ്ഞുവീണെന്നായിരുന്നു ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്.
Keywords: Assembly Polls, Kerala, Election, LDF, UDF, Pinarayi Vijayan, Chief Minister, Governor, P Sathasivam, Thiruvanthapuram Central Stadium, Innocent, Facebook, Kochi.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.