Case Registered | 3-ാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന സംഭവം; അധ്യാപികയ്‌ക്കെതിരെ കേസ്

 


ADVERTISEMENT

തിരുവല്ല: (www.kvartha.com) മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ കേസെടുത്തു. പരുമല കോട്ടയ്ക്ക മാലി സ്വദേശിയായ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തിലാണ് പരുമല സെമിനാരി എല്‍പി സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയായ മണിയമ്മയ്‌ക്കെതിരെയാണ് പുളിക്കീഴ് കേസെടുത്തത്.

Aster_MIMS

കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്. കുട്ടിയെ സ്‌കൂളില്‍ നിന്നും തിരികെ വിളിക്കാനായി മുത്തച്ഛന്‍ എത്തുമ്പോള്‍ മുളങ്കമ്പ് ഉപയോഗിച്ച് അധ്യാപിക കുട്ടിയുടെ കൈയിലും കാലിലുമായി അടിക്കുന്നത് കണ്ടിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

Case Registered | 3-ാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന സംഭവം; അധ്യാപികയ്‌ക്കെതിരെ കേസ്

Keywords: News, Kerala, Case, Student, Complaint, Teacher, attack, Incident that student attacked by teacher; Case registered.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia