വിഎസ് പാര്‍ട്ടിക്ക് പുറത്തുവന്നാല്‍ സഖാക്കള്‍ ഒപ്പമുണ്ടാകും: ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍
May 20, 2012, 14:20 IST
ADVERTISEMENT
കൊച്ചി: വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടിക്ക് പുറത്തുവന്നാല്‍ സഖാക്കള്‍ ഒപ്പമുണ്ടാകുമെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. ഔദ്യോഗീക പക്ഷവുമായുള്ള അഭിപ്രായവിത്യാസവും പാര്‍ട്ടിക്കുള്ളിലെ രൂക്ഷമായ പ്രതിസന്ധിയുമാണ് വിഎസിന്റെ കത്തിലൂടെ വ്യക്തമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഎസ് ഇറങ്ങിവരികയാണെങ്കില്‍ പുതിയ വിപ്ലവ പ്രസ്ഥാനം രൂപീകരിക്കാമെന്നും അറിയിച്ചു.
English Summery
If VS quit out from the party then rebel activists with him, says Berlin Kunjananthan Nair.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.