Electrocuted | ഇടുക്കിയില്‍ ഇലക്ട്രിക് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റു; 2 പേര്‍ക്ക് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കുമളി: (www.kvartha.com) ഇടുക്കി കുമളിയില്‍ വൈദ്യുതി കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. അട്ടപ്പള്ളം ലക്ഷം വീട് കോളനിക്കാരായ ശിവദാസ്, സുഭാഷ് എന്നിവരാണ് മരിച്ചത്. ഏലത്തോട്ടത്തില്‍ ജോലിക്കിടെ ഏണി വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമെന്നാണ് വിവരം

Aster mims 04/11/2022

സംഭവം നടന്നയുടന്‍ സമീപത്ത് പണിയെടുത്തിരുന്നവരാണ് ആദ്യം ഓടിയെത്തിയത്. ഉടന്‍ തന്നെ ഇരുവരേയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Electrocuted | ഇടുക്കിയില്‍ ഇലക്ട്രിക് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റു; 2 പേര്‍ക്ക് ദാരുണാന്ത്യം

Keywords: News, Kerala, Death, Electric Shock, Electrocution, Accident, hospital, Idukki: Two died due to Electrocution.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia