Electrocuted | ഇടുക്കിയില്‍ ഇലക്ട്രിക് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റു; 2 പേര്‍ക്ക് ദാരുണാന്ത്യം
Dec 3, 2022, 12:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കുമളി: (www.kvartha.com) ഇടുക്കി കുമളിയില്‍ വൈദ്യുതി കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. അട്ടപ്പള്ളം ലക്ഷം വീട് കോളനിക്കാരായ ശിവദാസ്, സുഭാഷ് എന്നിവരാണ് മരിച്ചത്. ഏലത്തോട്ടത്തില്‍ ജോലിക്കിടെ ഏണി വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമെന്നാണ് വിവരം
സംഭവം നടന്നയുടന്‍ സമീപത്ത് പണിയെടുത്തിരുന്നവരാണ് ആദ്യം ഓടിയെത്തിയത്. ഉടന്‍ തന്നെ ഇരുവരേയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Keywords: News, Kerala, Death, Electric Shock, Electrocution, Accident, hospital, Idukki: Two died due to Electrocution.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

