ഇടുക്കി: (www.kvartha.com) തൊടുപുഴയിലെ ട്രൈബല്‍ ഹോസ്റ്റലില്‍ നിന്ന് കാണാതായ നാല് വിദ്യാര്‍ഥികളെ പൊലീസ് കണ്ടെത്തി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കോതമംഗലത്ത് നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ 8.30 മുതലാണ് 12, 13 വയസുള്ള കുട്ടികളെ കാണാതായത്. ഹോസ്റ്റല്‍ വിട്ട് പോകുമെന്ന് ഇവര്‍ മറ്റ് കുട്ടികളോട് പറഞ്ഞിരുന്നു. ഹോസ്റ്റലില്‍ താമസിക്കുന്നതിലെ വിരസതയാണ് ഹോസ്റ്റല്‍ വിടാന്‍ കാരണമെന്നാണ് കുട്ടികള്‍ പറയുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: Idukki, News, Kerala, Found, Students, Missing, Police, Idukki: Missing students found in Thodupuzha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.