Died | പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോകേറ്റു; പിതാവിനും മക്കള്‍ക്കും ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇടുക്കി: (KVARTHA) ഒരു കുടുംബത്തിലെ മൂന്ന് പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ചെമ്പകശ്ശേരില്‍ കനകാധരന്‍, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. തൊടുപുഴ കൊച്ചറയിലാണ് ചൊവ്വാഴ്ച (10.10.2023) ഉച്ചയോടെയായിരുന്നു സംഭവം. 

പറമ്പില്‍ പൊട്ടി കിടന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോകേല്‍ക്കുകയായിരുന്നു. പുല്ല് ചെത്താന്‍ പോയപ്പോഴാണ് ഷോകേറ്റത്. മൃതദേഹങ്ങള്‍ കൊച്ചറയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 
Aster mims 04/11/2022

Died | പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോകേറ്റു; പിതാവിനും മക്കള്‍ക്കും ദാരുണാന്ത്യം

അതേസമയം അടുത്തിടെ കന്യാകുമാരിയിലും ഒരു കുടുംബത്തിലെ മൂന്ന് പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചിരുന്നു. ആറ്റൂര്‍ സ്വദേശി ചിത്ര (48), മക്കളായ ആതിര (24), അശ്വിന്‍ (21) എന്നിവരാണ് മരിച്ചത്. വീട്ടില്‍ കറണ്ട് പോയതിനെത്തുടര്‍ന്ന് ഇരുമ്പ് തൊട്ടി ഉപയോഗിച്ച് സര്‍വീസ് വയറില്‍ തട്ടിയപ്പോഴാണ് അശ്വിന് ഷോക്കേറ്റത്. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയ്ക്കും സഹോദരിക്കും ഷോകേല്‍ക്കുകയായിരുന്നു.

Keywords: Idukki, News, Kerala, Death, Family, Thodupuzha, Idukki: Father and children died due to electrocuted.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia