SWISS-TOWER 24/07/2023

Found Injured | വീട്ടിനുള്ളില്‍ വയോധികയെ കഴുത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തി

 


ഇടുക്കി: (www.kvartha.com) അടിമാലിയില്‍ വീട്ടിനുള്ളില്‍ വയോധികയെ കഴുത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തി. മന്നാംകാല പുതുപറമ്പില്‍ ആമിന(70)യ്ക്കാണ് പരിക്കേറ്റത്. അടിമാലി താലൂക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആമിനയെ വിദഗ്ദ്ധ ചികിത്സക്കായി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Aster mims 04/11/2022

അതേസമയം പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ അടിമാലി പൊലീസില്‍ വിവരമറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Found Injured | വീട്ടിനുള്ളില്‍ വയോധികയെ കഴുത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തി

Keywords: Idukki, News, Kerala, Found, Injured, House, Idukki: Elderly woman found injured.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia