Accident | വിനോദസഞ്ചാരികളുടെ ട്രാവലര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു; 19 പേര്‍ക്ക് പരുക്ക്
Mar 16, 2023, 17:40 IST
ഇടുക്കി: (www.kvartha.com) അടിമാലിക്ക് സമീപം വിനോദസഞ്ചാരികളുടെ ട്രാവലര്‍ നിയന്ത്രണം വിട്ട മറിഞ്ഞു. അപകടത്തില്‍ 19 പേര്‍ക്ക് പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.
അടിമാലി മൂന്നാര്‍ റോഡില്‍ ആനച്ചാലിലാണ് അപകടം നടന്നത്. എറണാകുളം പനങ്ങാട് നിന്നെത്തിയതായിരുന്നു വിനോദസഞ്ചാരികള്‍. എറണാകുളം പനങ്ങാട് നിന്നും എത്തിയ വിനോദസഞ്ചാരികള്‍ക്കാണ് പരുക്കേറ്റത്.
Keywords: Idukki, News, Kerala, Accident, Injured, Idukki: 19 injured in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.