ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട്: കാസര്‍കോട് അഡൂര്‍ നെല്ലിത്തടം മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും പഞ്ചലോഹ വിഗ്രഹം കവര്‍ന്നു. വ്യാഴാഴ്ച രാത്രിയാണ് കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നു.
ക്ഷേത്രത്തില്‍ നിന്നും പഞ്ചലോഹ വിഗ്രഹം, വിഗ്രഹത്തില്‍ ചാര്‍ത്തിയ രണ്ട് പവന്‍ മാല, വെള്ളിരൂപം, വെള്ളിയാഭരങ്ങള്‍ തുടങ്ങിയവ കവര്‍ച്ച ചെയ്യപ്പെട്ടു.
ശ്രീകോവിലിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. രാവിലെ പൂജാരി എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയിന്നത്. സി.ഐ., എ.സതീഷ് കുമാര്‍, ആദൂര്‍ എസ്.ഐ., എ. ദാമോദരന്‍ എന്നിവരടുങ്ങുന്ന പോലീസ് സംഘവും, അടൂര്‍ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള വിരലടയാള വിദഗ്ദ്ധരും, പോലീസ് നായയും സ്ഥലത്തെത്തിയുട്ടുണ്ട്.

English Summery
Idol robbed from Kasaragod temple
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.