കൊച്ചി: ഐസ്ക്രീം കേസ് റിപോര്‍ട്ട് ആശ്വാസകരവും സത്യസന്ധവുമാണെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. വിഎസ് അച്ച്യുതാനന്ദന് നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. നിരപരാധിയായ ഒരാളെ ഇത്രകാലം വേട്ടയാടുകയായിരുന്നുവെന്നും മജീദ് പറഞ്ഞു. ഐസ്ക്രീം കേസ് അട്ടിമറിക്കേസ് എഴുതിതള്ളിയ നടപടിയോട് പ്രതികരിക്കുകയായിരുന്നു മജീദ്.
English Summery
Ice cream case write off comfortable: KPA Majeed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.